Overview of Ore Nila Ore Veyil / Aakashavum Mekhavum Song
- Song: Ore Nila Ore Veyil Song
- Singer: Nikhil Mathew
- Lyrics: BK Harinarayan
- Music: Rahul Raj
Ore Nila Ore Veyil / Aakashavum Mekhavum Song Lyrics In Malayalam
ആകാശവും മേഘവും……
സഖീ നാമെന്നപോൽ ചേർന്നിതാ….
പാടുന്നു ഞാൻ മൗനമായ് ……
സഖീ…..നീ കേൾക്കുവാൻ മാത്രമായ്…..
മായുന്നു രാവും…. താരങ്ങളും….
കന്മുന്നിലെങ്ങും…. നീ മാത്രമായ്……
ഒരേ നിലാ……ഒരേ വെയിൽ……
ഒന്നായിതാ……. ഉൾമൊഴി…….
ഒന്നായിതാ ……. കണ്മണി….
ഒരേ നിലാ……..ഒരേ വെയിൽ……
സ്വപ്നങ്ങളും… മോഹവും… ഒന്നിനി….
വിരലുരുമ്മിയും …… മെല്ലെവേ….
മൊഴികളോതിയും….പാതിരാ….
ചുരങ്ങളിൽ…….പായുന്നിതാ…..
ഒരു കിനാവിനാൽ എന്മനം…
പുലരിയാക്കി നീ നിന്നിലെ….
പ്രകാശമെൻ ….. സൂര്യോദയം..
എന്നുയിരേ നിന്നരികെ….
എൻ മനമോ വെന്മലരായ്….
പ്രണയമീ വഴിയേ പൂവണിയുന്നിതാ..
മഴവില്ലു പോലെ..
ഒരേ നിലാ……ഒരേ വെയിൽ……
ഒന്നായിത്താ……. ഉൾമൊഴി…….
ഒന്നായിതാ ……. കണ്മണി….
ഒരേ നിലാ……..ഒരേ വേയിൽ……
സ്വപ്നങ്ങളും മോഹവും ഒന്നിനി….
Read further Aake Bhar Lo Baazuon Mein Song Lyrics